ജനലിലൂടൊന്നു പുറത്തു നോക്കിയപ്പോൾ, മഞ്ഞും, മഴയും തകർക്കുന്നിതല്ലോ ജനലിലൂടൊന്നു പുറത്തു നോക്കിയപ്പോൾ, മഞ്ഞും, മഴയും തകർക്കുന്നിതല്ലോ
ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം
ആത്മസഖി നിന്നെ ഞാൻ കാണാത്ത ഈ മഴയിൽ ഉരുകുകയാണ് ഞാൻ ആത്മസഖി നിന്നെ ഞാൻ കാണാത്ത ഈ മഴയിൽ ഉരുകുകയാണ് ഞാൻ
ഈ മഴക്കൈവഴിയിലൂടെ ഇലത്തോണിയിൽ, കുഞ്ഞെറുമ്പിൻ കൂട്ടം തുഴഞ്ഞു നീങ്ങും. ഈ മഴക്കൈവഴിയിലൂടെ ഇലത്തോണിയിൽ, കുഞ്ഞെറുമ്പിൻ കൂട്ടം തുഴഞ്ഞു നീങ്ങും.
അതിനാൽ നോവിക്കാതെ ഇരിന്നുകൂടെ ഈ കൊച്ചു ലോകത്തെ... പലവർക്കും അവരുടെ സ്വപ്നം തിരിച്ചു നൽകാൻ ആയി. അതിനാൽ നോവിക്കാതെ ഇരിന്നുകൂടെ ഈ കൊച്ചു ലോകത്തെ... പലവർക്കും അവരുടെ സ്വപ്നം തിര...
അറിയാത്തതാണീ മുന്നോട്ടുള്ള ജീവിതം, അറിയാത്തതാണീ മാറുന്ന മനസ്സും. അറിയാത്തതാണീ മുന്നോട്ടുള്ള ജീവിതം, അറിയാത്തതാണീ മാറുന്ന മനസ്സും.